മാലിദ്വീപുമായി ബന്ധപ്പെട്ട് വിവാദങ്ങളും, പ്രതിഷധങ്ങളും ശക്തമായി നിനനില്‍ക്കേ ടൂറിസം വികസനത്തില്‍ ലക്ഷദ്വീപിന് സാധ്യതയേറുന്നു. കേരളത്തില്‍ നിന്ന് മാലിദ്വീപിലേക്കുള്ള ടിക്കറ്റ് റദ്ദ് ചെയ്യുന്നില്ലെങ്കിലും ലക്ഷദ്വീപിലേക്കുള്ള അന്വേഷണങ്ങളും പാക്കേജുകളും തേടിയിറങ്ങുകയാണ് ഇപ്പോള്‍. എന്നാല്‍ മതിയായ യാത്രാ സൗകര്യങ്ങളോ, സംവിധാനങ്ങളോ ഇല്ലാത്തതാണ് ലക്ഷദ്വീപിന്റെ പ്രധാന പ്രശ്‌നം.
~HT.24~ED.21~PR.260~